ഇടുക്കി: യുവ ബൂട്ട് ക്യാമ്പ് ജനുവരി 17, 18 തീയതികളില്‍

ഇടുക്കി: വ്യവസായ വാണിജ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംരഭകത്വ വികസന കേരള ഇന്‍സ്റ്റിറ്റിയുട്ട് ഫോര്‍ എന്റര്‍പ്രന്യുര്‍ഷിപ് ഡവലപ്‌മെന്റ് (KIED) ജില്ല വ്യവസായ കേന്ദ്രങ്ങളുടെ സഹകരണത്തോടെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമായി ജില്ല അടിസ്ഥാനത്തില്‍ നടത്തുന്ന 2 ദിവസത്തെ യുവ ബൂട്ട് ക്യാംപ് ഇടുക്കി ജില്ലയില്‍ മൂന്നാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ വെച്ച് 2022 ജനുവരി 17, 18 തീയതികളില്‍ നടത്തുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ് 0486 2235207. കൂടുതല്‍ വിവരങ്ങള്‍ക്ക് കെഐഇഡി സന്ദര്‍ശിക്കുക www.kied.info

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →