കോഴിക്കോട്: ഐ.എച്ച്.ആര്.ഡിയുടെ കീഴില്‍ താമരശ്ശേരിയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എം.എ ഇംഗ്ളീഷ്, എംകോം കോഴ്സുകള്‍ക്ക് ഓപ്പണ്‍, ഭിന്നശേഷി, ലക്ഷദ്വീപ്, സ്പോട്സ്, വിഭാഗങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. അതത് കാറ്റഗറിയിലുള്ള ക്യാപ് രജിസ്ട്രേഷന് (ലേറ്റ് ക്യാപ്പ് രജിസ്ട്രേഷന് ഉള്‍പ്പെടെ) ചെയ്ത വിദ്യാര്‍ത്ഥികള്‍ ജനുവരി 14ന് രാവിലെ 10.30ന് കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 0495 2223243.
കോഴിക്കോട്: പി.ജി. സീറ്റൊഴിവ്
