പത്തനംതിട്ട: കേന്ദ്ര തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദേശ പ്രകാരം അസംഘടിത മേഖലയിലെ എല്ലാ തൊഴിലാളികളും ഈമാസം 31നകം ഇ -ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. കേരളാ മദ്രസ അധ്യാപക ക്ഷേമനിധിയിലെ എല്ലാ അംഗങ്ങളും www.eshram.gov.in എന്ന പോര്‍ട്ടല്‍ മുഖേന അക്ഷയ സെന്റര്‍ വഴിയോ, കോമണ്‍ സര്‍വീസ് സെന്റര്‍ വഴിയോ രജിസ്റ്റര്‍ ചെയ്യണം. കേരളാ മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ എത്രയും പെട്ടെന്ന് രജിസ്റ്റര്‍ ചെയ്യണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2966577.
പത്തനംതിട്ട: ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം
