പത്തനംതിട്ട: ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം
പത്തനംതിട്ട: കേന്ദ്ര തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദേശ പ്രകാരം അസംഘടിത മേഖലയിലെ എല്ലാ തൊഴിലാളികളും ഈമാസം 31നകം ഇ -ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. കേരളാ മദ്രസ അധ്യാപക ക്ഷേമനിധിയിലെ എല്ലാ അംഗങ്ങളും www.eshram.gov.in എന്ന പോര്‍ട്ടല്‍ മുഖേന അക്ഷയ സെന്റര്‍ വഴിയോ, …
പത്തനംതിട്ട: ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം Read More