റിപ്പോര്ട്ട്ഡെസ്മണ്ട് ടുട്ടു (90) അന്തരിച്ചു December 26, 2021December 26, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment കേപ്ടൗൺ: കേപ്ടൗണ്‍ ആർച്ച് ബിഷപ് ഡെസ്മണ്ട് ടുട്ടു (90) അന്തരിച്ചു. സമാധാനത്തിനുള്ള നൊബേൽ അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ വ്യക്തിയാണ്. മനുഷ്യാവകാശ പ്രവർത്തകനായ ഡെസ്മണ്ട് ടുട്ടു, വർണ വിവേചനത്തിനെതിരെ പോരാടിയിട്ടുണ്ട്. Share