ഡെസ്മണ്ട് ടുട്ടു (90) അന്തരിച്ചു
കേപ്ടൗൺ: കേപ്ടൗണ്‍ ആർച്ച് ബിഷപ് ഡെസ്മണ്ട് ടുട്ടു (90) അന്തരിച്ചു. സമാധാനത്തിനുള്ള നൊബേൽ അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ വ്യക്തിയാണ്. മനുഷ്യാവകാശ പ്രവർത്തകനായ ഡെസ്മണ്ട് ടുട്ടു, വർണ വിവേചനത്തിനെതിരെ പോരാടിയിട്ടുണ്ട്.
ഡെസ്മണ്ട് ടുട്ടു (90) അന്തരിച്ചു Read More