വനിതാ ട്വന്റി20 ലോകകപ്പില്‍ ഓസ്‌ട്രേലിയ – ദക്ഷിണാഫ്രിക്ക ഫൈനല്‍
കേപ്ടൗണ്‍: വനിതകളുടെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഏറ്റുമുട്ടും. ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്ക കരുത്തരായ ഇംഗ്ലണ്ടിനെ ആറ് റണ്ണിനു തോല്‍പ്പിച്ചു.ചരിത്രത്തില്‍ ആദ്യമായാണു ദക്ഷിണാഫ്രിക്ക ഫൈനലില്‍ കളിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നാല് …