പത്തനംതിട്ട: ഗതാഗത നിയന്ത്രണം

പത്തനംതിട്ട: മൂശാരിക്കവല പരിയാരം റോഡില്‍ കലുങ്കു പണി നടക്കുന്നതിനാല്‍  ഈ റോഡില്‍ കൂടിയുളള  ഗതാഗതത്തിന്  ഈ മാസം 27 മുതല്‍ ജനുവരി 20 വരെ നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ റോഡിലൂടെ  കടന്നു പോകുന്ന വാഹനങ്ങള്‍  മൂശാരിക്കവല തെളമണ്ണില്‍പ്പടി റോഡ് വഴി പോകണമെന്ന് കെഎസ്ടിപി പൊന്‍കുന്നം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →