വയോധികയുടെ വീട്ടിൽ കയറി ടി വി അടിച്ചു തകർക്കുകയും;വടി കൊണ്ട് ആക്രമിക്കുകയും ചെയ്ത എലിക്കുളം സ്വദേശിയായ യുവാവ് അറസ്റ്റിൽ

December 2, 2023

പൊൻകുന്നം : വയോധികയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇവരെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എലിക്കുളം വഞ്ചിമല ഭാഗത്ത് കിഴക്കയിൽ വീട്ടിൽ ജോസ് ആന്റണി (43) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം തന്റെ …

യുവാക്കളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം: ഡ്രൈവർ അറസ്റ്റിൽ

October 19, 2023

പൊൻകുന്നം : യുവാക്കളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിലെ ജീപ്പ് ഓടിച്ചിരുന്ന ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഇളംകുളം കൂരാലി ഭാഗത്ത് ചേരീപ്പുറം വീട്ടിൽ പാട്രിക് ജോസ് (38) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 10:15 മണിയോടുകൂടി ഇളംകുളം …

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു

January 30, 2023

പൊന്‍കുന്നം: മാന്തറ പള്ളിക്കു സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലില്‍ ഇടിച്ചു മറിഞ്ഞു പൊന്‍കുന്നം മഞ്ഞാവ് തൊമ്മിത്താഴെ പി.ടി. രതീഷ്(39) മരിച്ചു.ഇന്നലെ ഉച്ചയ്ക്ക് ഒന്നിനു ചിറ്റാട്ട് ഷാപ്പുപടിക്കു സമീപമായിരുന്നു അപകടം. മറിഞ്ഞ ഓട്ടോക്കടിയില്‍ രതീഷ് പെടുകയായിരുന്നു. അപകടത്തില്‍ പെട്ടവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും …

പത്തനംതിട്ട: ഗതാഗത നിയന്ത്രണം

December 24, 2021

പത്തനംതിട്ട: മൂശാരിക്കവല പരിയാരം റോഡില്‍ കലുങ്കു പണി നടക്കുന്നതിനാല്‍  ഈ റോഡില്‍ കൂടിയുളള  ഗതാഗതത്തിന്  ഈ മാസം 27 മുതല്‍ ജനുവരി 20 വരെ നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ റോഡിലൂടെ  കടന്നു പോകുന്ന വാഹനങ്ങള്‍  മൂശാരിക്കവല തെളമണ്ണില്‍പ്പടി റോഡ് വഴി പോകണമെന്ന് …

ബൈക്കിലെത്തിയ നാലംഗ സംഘം വ്യാപാരിയെ തർഞ്ഞു നിർത്തി 25,000 രൂപ കവർന്നു

September 19, 2021

പൊൻകുന്നം: പൊൻകുന്നത്ത് വ്യാപാരി കവർച്ചക്കിരയായി .പൊൻകുന്നം കല്ലറയ്ക്കൽ സ്‌റ്റോഴ്‌സ് ഉടമയായ തച്ചപ്പുഴ കല്ലറയ്ക്കൽ കെജെ ജോസഫാണ് കവർച്ചക്കിരയായത്. .2021 സെപ്കംബർ 17 വെളളിയാഴ്ച രാത്രി 9 മണിയോടെ കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വ്യാപാരിയുടെ വാഹനം തടഞ്ഞുനിർത്തിയാണ് ബൈക്കുകളിൽ എത്തിയ നാലംഗസംഘം പണം …

മോഷ്ടിക്കാന്‍ ചാന്‍സ് കിട്ടാതെ ദുഃഖിതനായി മടങ്ങുന്ന കള്ളന്റെ ദൃശ്യം സിസിടിവി ക്യാമറ പിടിച്ചെടുത്തു

July 6, 2020

പൊന്‍കുന്നം: മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍നിന്ന് ഒന്നുംകിട്ടാതെ ഹതാശനായി മടങ്ങുന്ന കള്ളന്റെ ദൃശ്യം വീട്ടിലെ സിസി ടിവി ക്യാമറയില്‍ പതിഞ്ഞു. അധ്യാപകനായ ഇളങ്ങുളം രണ്ടാംതോട് ഉപാസനയില്‍ സാബുവിന്റെ വീട്ടില്‍ മുറ്റത്തുനിന്ന് ടെറസിലേക്കുള്ള പടികയറിപ്പോയ കള്ളന്‍ അഞ്ചുമിനിട്ടിനകം മടങ്ങിവരുന്ന ദൃശ്യമാണ് സിസി ടിവി ക്യാമറയില്‍ …