നോളജ് ഇക്കണോമി മിഷൻ തൊഴിൽമേള നടത്തി

കേരള നോളജ് ഇക്കണോമി മിഷൻ നടത്തിയ തൊഴിൽ മേളയിൽ (www.knowledgemission.kerala.gov.in)  ൽ രജിസ്റ്റർ ചെയ്ത 960 പേരും നേരിട്ട് ഹാജരായ 245 പേരും ഉൾപ്പെടെ 1,205 പേർ പങ്കെടുത്തു. മേളയിൽ 101 കമ്പനികൾ പങ്കെടുത്തു. 668 പേരെ വിവിധ കമ്പനികൾ ജോലിക്കായി ഷോർട്ട് ലിസ്റ്റ് ചെയ്തു. ജോലി ലഭ്യമാകാതെ വരുന്നവരെ ഡി.ഡബ്ല്യൂ.എം.എസ് പോർട്ടലിൽ നിലനിർത്തി അവർക്കാവശ്യമായ വിവിധ നൈപുണ്യ വികസന പദ്ധതികൾ നടപ്പാക്കി തൊഴിൽ നേടിയെടുക്കുന്നതിന് പ്രാപ്തരാക്കാൻ മിഷൻ നേതൃത്വം നൽകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →