നോളജ് ഇക്കണോമി മിഷൻ തൊഴിൽമേള നടത്തി December 20, 2021 കേരള നോളജ് ഇക്കണോമി മിഷൻ നടത്തിയ തൊഴിൽ മേളയിൽ (www.knowledgemission.kerala.gov.in) ൽ രജിസ്റ്റർ ചെയ്ത 960 പേരും നേരിട്ട് ഹാജരായ 245 പേരും ഉൾപ്പെടെ 1,205 പേർ പങ്കെടുത്തു. മേളയിൽ 101 കമ്പനികൾ പങ്കെടുത്തു. 668 പേരെ വിവിധ കമ്പനികൾ ജോലിക്കായി …