മലപ്പുറം: ക്ലാരി ആര്‍.ആര്‍.ആര്‍.എഫ് ക്ലാരി ക്യാമ്പില്‍ സൂക്ഷിച്ചിട്ടുള്ള ഉപയോഗശൂന്യമായ ടയറുകള്‍, ട്യൂബുകള്‍, സ്‌പെയര്‍പാര്‍ട്‌സ്, വേസ്റ്റ് ഓയില്‍ എന്നിവ ജനുവരി അഞ്ചിന് രാവിലെ 11.30ന് ലേലം ചെയ്യും. പങ്കെടുക്കുന്നവര്‍ കമാണ്ടന്റ്, ആര്‍.ആര്‍.ആര്‍.എഫ് ബറ്റാലിയെന്റെ പേരിലുള്ള ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം നേരിട്ടോ തപാല്‍ വഴിയോ കമാണ്ടന്റ്, ആര്‍.ആര്‍.ആര്‍.എഫ് ബറ്റാലിയന്‍ ക്ലാരി, വാളക്കുളം പി.ഒ, മലപ്പുറം, 676508 എന്ന വിലാസത്തില്‍ ജനുവരി രണ്ടിന് വൈകീട്ട് അഞ്ചിനകം അയക്കണം. ഫോണ്‍: 0494 2489398.
മലപ്പുറം: ലേലം
