പത്തനംതിട്ട: വര്‍ഷങ്ങളായി തീര്‍പ്പാക്കാതെ സസ്പെന്‍ഷനില്‍ തുടരുന്ന പത്തനംതിട്ട ജില്ലയിലെ റേഷന്‍ ഡിപ്പോകളുടെ ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്ത് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനിലിന്റെ അധ്യക്ഷതയില്‍ ഡിസംബര്‍ 7 ചൊവ്വ രാവിലെ 11 ന് പത്തനംതിട്ട അബാന്‍ ടവര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
പത്തനംതിട്ട: പത്തനംതിട്ടയിലെ റേഷന്‍ ഡിപ്പോകളുടെ ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്ത് 7ന്
