നവാഗതസംവിധായകനായ സതീഷ് സെൽവകുമാർ സംവിധാനം ചെയ്ത്
ജീ വി പ്രകാശ് നായകനും പുതുമുഖം ദിവ്യഭാരതി നായികയുമായി എത്തുന്ന പുതിയ ചിത്രമാണ് ബാച്ചിലർ. A സർട്ടിഫിക്കറ്റ് ലഭിച്ച ഈ ചിത്രം ഡിസംബർ മൂന്നിന് പ്രദർശനത്തിനെത്തും.ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു.
ആക്സസ് ഫിലിം ഫാക്ടറി ദില്ലി ബാബ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ശശി, മാരൻ, ദിബു നിനൻ തോമസ്, മോഹൻ , ആർ കെ സെൽവ മണി, ശ്രീ ഗണേശ്, ബാസ്കർ , പി വി ശങ്കർ , അശ്വത്, അഭിനയ സെൽവം, ഭൂപതി എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് താരങ്ങൾ .
എഡിറ്റിംഗ് സാൻ ലോകേഷ് നിർവ്വഹിക്കുന്നുക്കുന്നു.

