ഡോ.സോഹൻ റോയ്ക്ക് ‘നൈറ്റ് ഹുഡ് ഒഫ് പാർട്ടെ ഗുൽഫ’ ബഹുമതി

തിരുവനന്തപുരം: ഫോബ്സ് പട്ടികയിൽ ഇടം നേടിയ സംരംഭകനും ഏരീസ് പ്ളക്‌സ് തിയേറ്റർ ഗ്രൂപ്പിന്റെ ഉടമസ്ഥനും സംവിധായകനുമായ ഡോ.സോഹൻ റോയ് ഇറ്റലിയിലെ ‘നൈറ്റ് ഹുഡ് ഒഫ് പാർട്ടെ ഗുൽഫ ‘ ബഹുമതിക്ക് അർഹനായി.

ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് സോഹൻ റോയി. സിനിമാലോകത്തിനും മാനവികതയ്‌ക്കും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ബഹുമതി. പ്രശസ്തമായ സാന്താ ക്രോസിന്റെ ബസിലിക്കയിലും ഫ്‌ളോറൻസിലെ പാലാജിയോ ഡി പാർട്ടെ ഗ്വെൽഫയിലുമായി നടന്ന ചടങ്ങിൽ അദ്ദേഹത്തിന് ബഹുമതി സമ്മാനിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →