കോവിഡ് രൂക്ഷം; സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് ഓസ്ട്രിയ

വിയന്ന: കോവിഡ് വ്യാപനം രൂക്ഷമായതോടെ ഓസ്ട്രിയയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. വാക്സിനെടുക്കാത്തവര്‍ക്ക് കഴിഞ്ഞ കഴിഞ്ഞ ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച മുതല്‍ രാജ്യം സമ്പൂര്‍ണമായി അടച്ചിടാന്‍ തീരുമാനിച്ചത്. ഇരുപതു ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ചാന്‍സലര്‍ അലക്സാണ്ടര്‍ ഷാലെന്‍ബര്‍ഗ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →