വലിയതുറ സ്റ്റേറ്റ് ഫോഡർ ഫാം തീറ്റപ്പുൽ കൃഷി പരിശീലന കേന്ദ്രത്തിൽ ‘ആദായകരമായ ക്ഷീരോൽപാദനത്തിന് തീറ്റ പുൽകൃഷിയുടെ പ്രാധാന്യം’ എന്ന വിഷയത്തിൽ ഏകദിന പരിശീലന പരിപാടി നവംബർ 20 ന് രാവിലെ 10.30 മുതൽ നടക്കും. നവംബർ 19 ന് വൈകിട്ട് അഞ്ച് വരെ രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷനായി വാട്‌സാപ്പ് വഴിയോ ഇ-മെയിൽ മുഖേനയോ ബന്ധപ്പെടണം. വാട്‌സാപ്പ് ഗ്രൂപ്പ് ലിങ്ക്: https://chat.whatsapp.com/JQgEcnMNylALj0QPZQqBJD, ഇ-മെയിൽ: sfftraining2021@gmail.com.