കണ്ണൂർ: ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ ചീമേനി പള്ളിപ്പാറയിലുള്ള കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എം എസ് സി, എം കോം, ബി എസ് സി, ബി കോം കോഴ്സുകളില്‍ സീറ്റുകള്‍ ഒഴിവ്. താല്‍പ്പര്യമുള്ളവര്‍ കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 8547005052, 9447596129. അപേക്ഷ ക്ഷണിച്ചു
കണ്ണൂർ: സീറ്റൊഴിവ്
