2022ലെ സർക്കാർ കലണ്ടർ വില്പന ആരംഭിച്ചു

2022ലെ കേരള സർക്കാർ കലണ്ടറുകളുടെ വില്പന ഗവ. സെൻട്രൽ പ്രസ്സിലെ പ്രസിദ്ധീകരണ വിഭാഗത്തിലും എല്ലാ ജില്ലാ ഫോറം സ്റ്റോറുകളിലും ആരംഭിച്ചു. ഒരു കലണ്ടറിന് എല്ലാ നികുതികളുമുൾപ്പെടെ 30 രൂപയാണ് വില. പത്ത് കലണ്ടർ വാങ്ങുമ്പോൾ ഒരു കലണ്ടർ സൗജന്യമായി ലഭിക്കും. വില്പന സംബന്ധിച്ചുള്ള പരാതികൾ നോഡൽ ഓഫീസറെ 8891138096 എന്ന നമ്പറിൽ അറിയിക്കാം.

Share
അഭിപ്രായം എഴുതാം