2022ലെ കേരള സർക്കാർ കലണ്ടറുകളുടെ വില്പന ഗവ. സെൻട്രൽ പ്രസ്സിലെ പ്രസിദ്ധീകരണ വിഭാഗത്തിലും എല്ലാ ജില്ലാ ഫോറം സ്റ്റോറുകളിലും ആരംഭിച്ചു. ഒരു കലണ്ടറിന് എല്ലാ നികുതികളുമുൾപ്പെടെ 30 രൂപയാണ് വില. പത്ത് കലണ്ടർ വാങ്ങുമ്പോൾ ഒരു കലണ്ടർ സൗജന്യമായി ലഭിക്കും. വില്പന …