ബീജിംഗ്: ചൈനയിലെ കുട്ടികൾക്ക് ഇനി ഹോം വർക്കിൻ്റെ അമിതഭാരത്തെ ഭയപ്പെടേണ്ടതില്ല. ഹോം വർക്കിൻ്റെയും വിദ്യാലയത്തിലെ പഠനത്തിൻ്റെയും ഇരട്ട ഭാരത്തിൽ നിന്നും വിദ്യാർത്ഥികളെ രക്ഷിക്കാൻ സർക്കാർ നിയമം പാസാക്കിയതായി ഒക്റ്റോബർ 23 ന് ഔദ്യോഗിക ചൈനീസ് വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട് ചെയ്തു.
ഓൺലൈൻ ഗയിമുകളുടെ അതിപ്രസരത്തിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമവും അടുത്തിടെ ചൈന പാസാക്കിയിരുന്നു.
കുട്ടികൾക്ക് ഹോം വർക്കിൻ്റെ സമ്മർദ്ദം കുറയ്ക്കാൻ നിയമം പാസാക്കി ചൈന
