കണ്ണൂർ: ഗതാഗതം നിരോധിച്ചു

കണ്ണൂർ: തലശ്ശേരി – നാദാപുരം റോഡില്‍ മേനപ്രം മുതല്‍ മേക്കുന്ന് വരെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം നവംബര്‍ മൂന്ന് വരെ നിരോധിച്ചു.   തലശ്ശേരിയില്‍ നിന്നും മേക്കുന്നിലേക്ക് പോകുന്ന വാഹനങ്ങള്‍ കാഞ്ഞിരത്തിന്‍ കീഴില്‍ – മത്തിപ്പറമ്പ് വഴിയോ മേനപ്രം – കീഴ്മാടം വഴിയോ തിരിച്ചും പോകേണ്ടതാണെന്ന് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →