പത്തനംതിട്ട: രജിസ്ട്രേഷന്‍ നടത്തണം

പത്തനംതിട്ട: കേരള അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോര്‍ഡിലെ എല്ലാ അംഗങ്ങളും ഇ-ഷ്രാം( e shram) പോര്‍ട്ടലില്‍ അടിയന്തിരമായി രജിസ്ട്രേഷന്‍ നടത്തണം. രജിസ്റ്റര്‍ ചെയ്യുന്നതിനായി ബാങ്ക് അക്കൗണ്ട്, ഐ.എഫ്.എസ്.സി കോഡ്, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, നോമിനി എന്നീ വിവരങ്ങള്‍ കരുതണം. അപേക്ഷ സമര്‍പ്പിക്കുന്നതിനായി അക്ഷയകേന്ദ്രത്തിലോ / കോമണ്‍ സര്‍വീസ് സെന്റര്‍ (സി എസ് സി) മുഖേനയോ  രജിസ്റ്റര്‍ ചെയ്യാം.  

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →