തിരുവനന്തപുരം: സ്ത്രീശക്തി നറുക്കെടുപ്പ് മാറ്റി

തിരുവനന്തപുരം: ഒക്ടോബർ 19 ചൊവ്വാഴ്ച  നറുക്കെടുക്കേണ്ട സ്ത്രീശക്തി ടട283 ഭാഗ്യക്കുറി നറുക്കെടുപ്പ് 24ന് ഉച്ചകഴിഞ്ഞു മൂന്ന് മണിയിലേക്ക് മാറ്റിയതായി ലോട്ടറി ഡയറക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു. സംസ്ഥാനത്ത് അതിശക്തമായ മഴയും വെള്ളപ്പൊക്കവും മൂലം ലോട്ടറി വിൽപ്പന തടസ്സപ്പെട്ട സാഹചര്യത്തിലാണ് നറുക്കെടുപ്പ് മാറ്റിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →