പന്നിയാർ പുഴയിൽ ഒഴുക്കിൽപെട്ട് ഒരാൾ മരിച്ചു

പൂപ്പാറ : ഇടുക്കി പൂപ്പാറ പന്നിയാർ പുഴയിൽ ഒഴുക്കിൽപെട്ട് ഒരാൾ മരിച്ചു . എസ്റ്റേറ്റ് പൂപാറ സ്വദേശി ഓലപുരക്കൽ മോഹനൻ ആണ് മരിച്ചത്.

ആനയിറങ്കല്‍ ഡാമില്‍ നിന്നും വെള്ളം ഒഴുകിവരുന്ന പുഴയായിരുന്നു. പുഴയില്‍ കാല്‍ കഴുകാനോ കുളിക്കാനോ ഇറങ്ങിയതിനിടയിലാണ് അപകടമുണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

മഴക്കെടുതിയുടെ സാഹചര്യത്തില്‍ സംഭവിച്ചൊരു മരണമല്ല. ഇദ്ദേഹത്തിന്റെ വീടിനോട് ചേര്‍ന്ന് കിടക്കുന്ന പുഴയാണിത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →