ജുന്‍ജുനു: രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയില്‍ 11കാരിയെ പീഡിപ്പിച്ച സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. 17/10/21 ഞായറാഴ്ചയാണ് ഇയാള്‍ പിടിയിലായത്. സംഭവത്തിലെ പ്രധാന പ്രതി മാത്രമാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. രണ്ട് അധ്യാപകര്‍ കൂടി ഉടന്‍ പിടിയിലാകുമെന്ന് ജുന്‍ജുനു പൊലീസ് എസ് പി മനീഷ് ത്രിപാഠി പറഞ്ഞു.
11 കാരിയെ പീഡിപ്പിച്ച സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
