തിരുവനന്തപുരം: പ്ലാസ്റ്റിക് ഉൽപ്പന്ന നിർമ്മാണ പരിശീലനം

തിരുവനന്തപുരം: വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കോമൺ ഫെസിലിറ്റി സർവീസ് സെന്റർ ചങ്ങനാശ്ശേരിയിൽ  27, 28, 28 തീയതികളിൽ പ്ലാസ്റ്റിക് ഉൽപ്പന്ന നിർമ്മാണ പരിശീലന പരിപാടി സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക്:  cfscchry@gmail.com  എന്ന ഇ-മെയിലിൽ ബന്ധപ്പെടാം. ഫോൺ: 0481-2720311, 9446536007.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →