അറിയിപ്പുകള്‍

തിരുവനന്തപുരം: പ്ലാസ്റ്റിക് ഉൽപ്പന്ന നിർമ്മാണ പരിശീലനം

By ന്യൂസ് ഡെസ്ക് October 12, 2021
തിരുവനന്തപുരം: വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കോമൺ ഫെസിലിറ്റി സർവീസ് സെന്റർ ചങ്ങനാശ്ശേരിയിൽ  27, 28, 28 തീയതികളിൽ പ്ലാസ്റ്റിക് ഉൽപ്പന്ന നിർമ്മാണ പരിശീലന പരിപാടി സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക്:  cfscchry@gmail.com  എന്ന ഇ-മെയിലിൽ ബന്ധപ്പെടാം....
Read full story