യൂറോ 2024 ലോഗോ പുറത്തിറക്കി

ബെര്‍ലിന്‍: ജര്‍മ്മനി ആതിഥേയത്വം വഹിക്കുന്ന യൂറോ 2024 ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ലോഗോ യുവേഫ പുറത്തിറക്കി. ഇന്നലെയാണ് യുവേഫ ലോഗോ അവതരിപ്പിച്ചത്. ഫൈനലിന് ആതിഥേയത്വം വഹിക്കുന്ന ബെര്‍ലിനിലെ ഒളിമ്പിയ സ്റ്റേഡിയത്തിന്റെ ആകൃതിയിലാണ് ലോഗോ. ലോഗോയില്‍ ആറ് നിറങ്ങള്‍ യുവേഫ മെമ്പര്‍ അസോസിയേഷനുകളുടെ 55 പതാകകളെ പ്രതിനിധീകരിക്കുന്നു. ലോഗോയുടെ മധ്യഭാഗത്ത് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫിയും ഉണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →