
ബെര്‍ലിന്‍: ജര്‍മ്മനി ആതിഥേയത്വം വഹിക്കുന്ന യൂറോ 2024 ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ലോഗോ യുവേഫ പുറത്തിറക്കി. ഇന്നലെയാണ് യുവേഫ ലോഗോ അവതരിപ്പിച്ചത്. ഫൈനലിന് ആതിഥേയത്വം വഹിക്കുന്ന ബെര്‍ലിനിലെ ഒളിമ്പിയ സ്റ്റേഡിയത്തിന്റെ ആകൃതിയിലാണ് ലോഗോ. ലോഗോയില്‍ ആറ് നിറങ്ങള്‍ യുവേഫ മെമ്പര്‍ അസോസിയേഷനുകളുടെ 55...
Read full story




