പാലക്കാട്: ഷൊര്‍ണൂര്‍ ഗവ. ഐ.പി.ടി ആന്റ് പോളിടെക്നിക്ക് കോളേജിലെ വര്‍ക്ക്ഷോപ്പ് ബ്ലോക്ക് കെട്ടിട നിര്‍മ്മാണ സ്ഥലത്തെ മരങ്ങള്‍ ഒക്ടോബര്‍ 20 ന് രാവിലെ 11 ന് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. 1500 രൂപയാണ് നിരതദ്രവ്യം. ക്വട്ടേഷനുകള്‍ ഒക്ടോബര്‍ 18 ന് വൈകീട്ട് നാല് വരെ സ്വീകരിക്കും. ഫോണ്‍: 0466 2220450.