പാലക്കാട്: ജില്ലയിലെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ 1998 മോഡല്‍ വാഹനം ഒക്ടോബര്‍ 20 ന് രാവിലെ 11 ന് ലേലം ചെയ്യും. താല്‍പര്യമുള്ളവര്‍ക്ക് ക്വട്ടേഷനുകള്‍ അന്നേ ദിവസം രാവിലെ 11 വരെ നല്‍കാം. കൂടാതെ നേരിട്ടും ലേലത്തില്‍ പങ്കെടുക്കാം.
പാലക്കാട്: വാഹന ലേലം 20 ന്
