പാലക്കാട്: മോണ്ടിസ്സോറി, പ്രീ-പ്രൈമറി ടീച്ചര്‍ പരിശീലനം

പാലക്കാട്: കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസത്തെ മോണ്ടിസ്സോറി, പ്രീ-പ്രൈമറി, നഴ്സറി ടീച്ചര്‍ പരിശീലന കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എല്‍.സിയാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7994449314.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →