കാസർകോട്: സൗജന്യ അലുമിനിയം ഫാബ്രിക്കേഷന്‍ കോഴ്‌സ്

കാസർകോട്: ജില്ലയിലെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം നടത്തുന്ന 30 ദിവസത്തെ സൗജന്യ അലുമിനിയം ഫാബ്രിക്കേഷന്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍  https://maps.app.goo.gl/KjTCodGRNXvTUA5Z6  എന്ന ലിങ്കിലൂടെ ഒക്ടോബര്‍ 12 നകം അപേക്ഷിക്കണം. കാസര്‍കോട് ജില്ലക്കാര്‍ക്ക് മാത്രമാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672268240, 9497425262, 9961027537

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →