കാസർകോട്: ഹോസ്ദുർഗ് പോലീസ് സ്‌റ്റേഷനിൽ സൂക്ഷിച്ച ഒരു യമഹ മോട്ടോർ സൈക്കിൾ അവകാശികളില്ലാത്തതിനാൽ സർക്കാറിലേക്ക് കണ്ടുകെട്ടി ഒക്‌ടോബർ അഞ്ചിന് രാവിലെ 11 മണിക്ക് കാഞ്ഞങ്ങാട് ആർഡിഒ ഓഫീസിൽവെച്ച് പരസ്യലേലം ചെയ്ത് വിൽക്കുമെന്ന് ആർഡിഒ അറിയിച്ചു. ലേലത്തിന് മുമ്പായി പോലീസ് സ്‌റ്റേഷനിൽചെന്ന് ലേല വസ്തു പരിശോധിക്കാവുന്നതാണ്.