പിഎസ്‍സി പരീക്ഷയിൽ ചോദ്യപേപ്പർ മാറി നൽകി

തിരുവനന്തപുരം: പിഎസ്‍സിയുടെ വകുപ്പ് തല പരീക്ഷയിൽ ചോദ്യപേപ്പർ മാറി നൽകി. എൽഡി ക്ലാർക്കുമാർക്കായി നടത്തിയ പരീക്ഷയിലാണ് അബദ്ധം സംഭവിച്ചത്. ഡിസ്ട്രിക്ട് ഓഫീസ് മാന്വൽ ചോദ്യത്തിന് പകരം സെക്രട്ടറിയറ്റ് ഓഫീസ് മാന്വൽ ചോദ്യപേപ്പറാണ് നൽകിയത്.

മണക്കാട് വൊക്കേഷണൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരീക്ഷയിലാണ് അബദ്ധം സംഭവിച്ചത്. ഇത് മനസിലാക്കിയപ്പോൾ ചില ക്ലാസുകളിൽ മാത്രമാണ് ചോദ്യപേപ്പർ മാറ്റി നൽകിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →