തിരുവനന്തപുരം: ഐസിഫോസ് സിക്‌സ്‌വെയർ ദ്രുപാൽ സർട്ടിഫിക്കറ്റ് കോഴ്‌സ്

തിരുവനന്തപുരം: കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഐസിഫോസ് (അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്വെയർ കേന്ദ്രം) ഒക്ടോബർ 2 മുതൽ ഐസിഫോസ് സിക്‌സ്‌വെയർ ദ്രുപാൽ സർട്ടിഫിക്കറ്റ് കോഴ്‌സ് നടത്തും. ദ്രുപാലിലെ നിലവാരം ഉറപ്പ് വരുത്താനാണിത്. സോഫ്റ്റ്വെയർ മേഖലയിലെ ദ്രുപാൽ ഡവലപ്പർമാരുടെ വർധിക്കുന്ന ആവശ്യകത കണക്കിലെടുത്താണ് കോഴ്‌സ് നടത്തുന്നത്. 9,999 രൂപയാണ് കോഴ്‌സ് ഫീസ്. പരിശീലന പദ്ധതിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്:  https://icfoss.in/event-details/147, +917356610110, +914712700012/ 13, +919207299777.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →