തിരുവനന്തപുരം: ഐസിഫോസ് സിക്‌സ്‌വെയർ ദ്രുപാൽ സർട്ടിഫിക്കറ്റ് കോഴ്‌സ്

September 23, 2021

തിരുവനന്തപുരം: കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഐസിഫോസ് (അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്വെയർ കേന്ദ്രം) ഒക്ടോബർ 2 മുതൽ ഐസിഫോസ് സിക്‌സ്‌വെയർ ദ്രുപാൽ സർട്ടിഫിക്കറ്റ് കോഴ്‌സ് നടത്തും. ദ്രുപാലിലെ നിലവാരം ഉറപ്പ് വരുത്താനാണിത്. സോഫ്റ്റ്വെയർ മേഖലയിലെ ദ്രുപാൽ ഡവലപ്പർമാരുടെ വർധിക്കുന്ന ആവശ്യകത കണക്കിലെടുത്താണ് …