എറണാകുളം: അപേക്ഷ ക്ഷണിച്ചു

കൊച്ചി: കോളേജ്  ഓഫ് അപ്ലൈഡ്  സയന്‍സ്  പുത്തന്‍വേലിക്കര (ഐ എച്ച് ആര്‍ ഡി) ലെ ബി കോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബി എസ് സി, കമ്പ്യൂട്ടര്‍ സയന്‍സ്, ബി എസ് സി ഇലക്ട്രോണിക്‌സ് എന്നീ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.റ്റി, ഒ.ബി.സി വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ്  ആനുകൂല്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0484 2487790, 2980324.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →