കൊച്ചി: കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് പുത്തന്‍വേലിക്കര (ഐ എച്ച് ആര്‍ ഡി) ലെ ബി കോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബി എസ് സി, കമ്പ്യൂട്ടര്‍ സയന്‍സ്, ബി എസ് സി ഇലക്ട്രോണിക്‌സ് എന്നീ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.റ്റി, …