ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹരിപ്പാട് ശിശു വികസന പദ്ധതി ഓഫീസിലേക്ക് ഒക്ടോബര്‍ മുതല്‍ 2022 മാര്‍ച്ച് വരെ ആറു മാസത്തെ ഉപയോഗത്തിനായി കരാര്‍ വ്യവസ്ഥയില്‍ കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് തയാറുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. വാഹനത്തിന് ഏഴു വര്‍ഷത്തിലധികം പഴക്കമുണ്ടാകരുത്. സെപ്റ്റംബര്‍ 24ന് ഉച്ചകഴിഞ്ഞ് രണ്ട് വരെ ടെന്‍ഡര്‍ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് മൂന്നിന് തുറക്കും. വിശദവിവരത്തിന് ഫോണ്‍: 8589082083.
ആലപ്പുഴ: വാഹനം വാടകയ്ക്ക്
