തിരുവനന്തപുരം: 35-65 വയസ്സ് പ്രായമുള്ള പ്രമേഹരോഗികളിൽ കണ്ടു വരുന്ന മൂത്രത്തിൽ പത, അമിതമായ മൂത്രംപോക്ക് എന്നീ വൃക്കസംബന്ധമായ ലക്ഷണങ്ങൾക്ക് തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ആശുപത്രി രണ്ടാം നമ്പർ ഒ.പിയിൽ രാവിലെ 8 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ ഗവേഷണാടിസ്ഥാനത്തിൽ ചികിത്സ ലഭിക്കും. വിശദ വിവരങ്ങൾക്ക്: 9495214086.
തിരുവനന്തപുരം: ഗവേഷണാടിസ്ഥാനത്തിൽ ചികിത്സ
