ബിജെപി പ്രവർത്തകന് വെട്ടേറ്റു

ആലപ്പുഴ: കായംകുളത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു. ദേവികുളങ്ങര സ്വദേശി ഹരീഷ് ലാലിനാണ് വെട്ടേറ്റത്. കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി. കുടുംബ തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സിപിഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →