പത്തനംതിട്ട: മാവ് ലേലം 14ന്

പത്തനംതിട്ട: പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപ വിഭാഗം മല്ലപ്പളളിയുടെ അധീനതയിലുള്ള പൂവനാല്‍ക്കടവ്-ചെറുകോല്‍പ്പുഴ റോഡില്‍ അപകടകരമായി നില്‍ക്കുന്ന മാവുകള്‍ സെപ്റ്റംബര്‍ 14 രാവിലെ 11.30ന് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപ വിഭാഗം മല്ലപ്പളളി ഓഫീസുമായോ, വെണ്ണിക്കുളം നിരത്ത് സെക്ഷന്‍ അസി.എഞ്ചിനീയര്‍ ഓഫീസില്‍ നിന്നോ പ്രവര്‍ത്തി ദിവസങ്ങളില്‍ അറിയാം.  ഫോണ്‍: 0469-2680120.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →