
റിപ്പോര്‍ട്ട്
പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്കി കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്
By ന്യൂസ് ഡെസ്ക്
•
July 8, 2022
പത്തനംതിട്ട ജില്ലയുടെ പ്രധാന വാണിജ്യ കേന്ദ്രമായി കോഴഞ്ചേരി വികസിക്കുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ കണ്‍വന്‍ഷന്‍ നടക്കുന്ന മാരാമണ്ണും, ഹിന്ദുമത വിശ്വാസികളുടെ സംഗമ സ്ഥലമായ ചെറുകോല്‍പ്പുഴയും കോഴഞ്ചേരിക്ക് സമീപമാണ്. ലക്ഷക്കണക്കിന് ജനങ്ങളാണ് ഈ കണ്‍വന്‍ഷനുകളില്‍...
Read full story



