മുണ്ടക്കയം : മുണ്ടക്കയം പുലികുന്നിനും കണ്ണിമലക്കും ഇടയിലുളള തേക്കിന്‍ കൂപ്പില്‍ കാട്ടാനയിറങ്ങി. 2021 ആഗസറ്റ് 27 ന് വെളളിയാഴ്‌ചയാണ് വനത്തില്‍ നിന്നും കാട്ടാന റോഡ് മുറിച്ചു്‌ച്ചുകടന്ന് ജനവാസ കേന്ദ്രത്തിലെത്തിയത്. ശനിയാഴ്‌ച പുലര്‍ച്ചെയാണ് ആന തിരികെ കാട്ടിലേക്കു മടങ്ങിയത്. കാടിനുളളിലെ തകര്‍ന്നുകിടക്കുന്ന സോളാര്‍ വേലികള്‍ മറികടന്നാണ് ആനയെത്തിയത്. മേഖലയില്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടക്കുന്നുണ്ട്.
കാട്ടാന ജനവാസ കേന്ദ്രത്തില്‍
