വയനാട്: വാട്ടര്‍ ചാര്‍ജ് ബില്ലുകള്‍ ഓണ്‍ലൈന്‍ വഴിയാകുന്നതിന്റെ ഭാഗമായി ഉപഭോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ കണ്‍സ്യൂമര്‍ ഐ.ഡി യുമായി നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. epay. Kwa. Kerala. gov. in എന്ന ലിങ്കു വഴിയോ ഓഫീസ് ക്യാഷ് കൗണ്ടര്‍ മുഖേനയോ ഇത് ചെയ്യാവുന്നതാണ്.