ലോക സംസ്കൃത ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ അറിയിക്കുകയും സംസ്കൃതത്തിൽ ജനങ്ങളോട് ആശംസകൾ പങ്കുവെക്കുകയും ചെയ്തു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
“एषा भाषा प्राचीना चेदपि आधुनिकी,
यस्यां गहनं तत्त्वज्ञानम् अस्ति तरुणं काव्यम् अपि अस्ति,
या सरलतया अभ्यासयोग्या परं श्रेष्ठदर्शनयुक्ता च,
तां संस्कृतभाषाम् अधिकाधिकं जनाः पठेयुः।
सर्वेभ्यः संस्कृतदिवसस्य शुभाशयाः।”

