ബുഡാപെസ്റ്റ്: ലോക ടേബിള്‍ ടെന്നിസ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മണിക ബത്ര-ജി സത്യന്‍ ജോഡി ചാംപ്യമാരായി.മിക്സഡ് ഡബിള്‍സിലാണ് നേട്ടം. ഹംഗേറിയന്‍ ജോഡികളായ നന്‍ഡോര്‍ എസ്‌ക്കി, ഡോറാ മഡ്ഡ്രസ് എന്നിവരെയാണ് ഇന്ത്യന്‍ ജോഡികള്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 11-9, 9-11,12-10, 11-6.
ലോക ടേബിള്‍ ടെന്നിസ് ചാംപ്യന്‍ഷിപ്പ് ഇന്ത്യയ്ക്ക്
