
റിപ്പോര്‍ട്ട്
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് അഞ്ചാം സ്വര്‍ണം
By ന്യൂസ് ഡെസ്ക്
•
August 3, 2022
ബെര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് അഞ്ചാം സ്വര്‍ണം. ടേബിള്‍ ടെന്നീസ് പുരുഷ വിഭാഗത്തില്‍ സിംഗപ്പൂരിനെ ഇന്ത്യന്‍ ടീം പരാജയപ്പെടുത്തി. 3-1നാണ് വിജയം. ഡബിള്‍സില്‍ ഹര്‍മീത് ദേശായി, സാതിയന്‍ ജ്ഞാനശേഖരന്‍ എന്നിവരുടെ ടീം വിജയം കൊയ്തു....
Read full story






